Posts

539/2016 Librarian Grade IV - No posting

 Anonymous : ഞാന്‍ ആലപ്പുഴ ജില്ലയില്‍ പഞ്ചായത്ത് librariyan ഗ്രേഡ് 4 psc (category no 539/2016) പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ വ്യക്തിയാണ്. റാങ്ക് ലിസ്റ്റ് വന്നിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും എനിക്ക് postings ലഭിച്ചിട്ടില്ല. അന്വേഷിക്കുമ്പോൾ vacancy ഇല്ല എന്ന വിവരം ആണ് ലിഭിക്കുന്നത്. 14 ജില്ലകളിലെയും അവസ്ഥ ഇതുപോലെ ആണ്. പിൻവാതിൽ നിയമനങ്ങളും, സ്ഥിരപ്പെടുത്തലുകളും അതാത് സമയത്തു നടക്കുന്നുണ്ട്. അതേസമയം വിവരാവകാശ നിയമം പ്രകാരം പഞ്ചായത്ത്കളിൽ നടത്തിയ അനേഷണത്തിൽ യാതൊരു പ്രൊഫഷണൽ യോഗ്യത ഇല്ലാത്തവർ ആണ് നിലവിൽ ഇത്തരം തസ്തികളിൽ ജോലി ചെയ്തുവരുന്നതെന്നും വിവരവകാശ മറുപടിയിൽ അറിയുവാൻ കഴിഞ്ഞത്.  Verified on Jul 2020